BREAKING NEWSKERALALATEST

കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം: സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

കണ്ണൂര്‍: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കണ്ണൂരില്‍ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്‍. ആയുധം കൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണം. കണ്ണൂര്‍ ജില്ലയില്‍ സിപിഎം അടിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കും. തുടര്‍ച്ചയായി അക്രമം നടത്തുകയും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയുമാണ് സിപിഎമ്മെന്നും സുധാകരന്‍ എംപി

Tags

Related Articles

Back to top button
Close