BREAKING NEWSKERALA

കാരാട്ട് ഫൈസല്‍ തന്നെ കൊടുവള്ളിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കോഴിക്കോട്: കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കുന്ദമംഗലം എംഎല്‍എ പിടിഎ റഹീമാണ് ഫൈസലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
15ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. നിലവില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് മണിക്കൂറുകളോളം കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തിരുന്നു.

Related Articles

Back to top button