BOLLYWOODENTERTAINMENT

സെയിഫ് അലി ഖാന്റെ ഷര്‍ട്ടണിഞ്ഞ് ഫിലിംഫെയര്‍ കവറില്‍ കരീന

കരീന കപൂര്‍ സിനിമാ ജീവിതത്തിന്റെ 20 വര്‍ഷം പൂര്‍ത്തിയാക്കിയത് അടുത്തിടെയാണ്. ഈ നേട്ടം ആഘോഷമാക്കിയിരിക്കുകയാണ് ഫിലിംഫെയര്‍. കവര്‍ പേജില്‍ കരീനയുടെ മനോഹരമായ ചിത്രമാണ് നല്‍കിയിരിക്കുന്നത്. വീട്ടില്‍ തന്നെയായിരുന്നു ഫോട്ടോ ഷൂട്ട്. ചിത്രം പകര്‍ത്തിയതാകട്ടെ ഭര്‍ത്താവ് സെയിഫ് അലി ഖാനും.

Related Articles

Back to top button