BOLLYWOODENTERTAINMENT

ചൈനീസ് ബ്രാൻഡുമായുള്ള കോടികളുടെ ഡീൽ ഉപേക്ഷിച്ച് നടൻ കാർത്തിക് ആര്യൻ

ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായതിനിടയിൽ ചൈനീസ് ബ്രാൻഡുമായുള്ള കോടികളുടെ ഡീൽ ഉപേക്ഷിച്ച് നടൻ കാർത്തിക് ആര്യൻ.മുൻപ് ചൈനീസ് ബ്രാൻഡായ ഒപ്പോയുടെ പ്രചാരകനായിരുന്നു കാർത്തിക്. ഇപ്പോൾ മറ്റൊരു ബ്രാൻഡിന്റെ മൊബൈൽ ഫോൺ കയ്യിൽ പിടിച്ചുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം ചിത്രം വന്നതിൽ പിന്നെയാണ് കാർത്തിക് ഡീൽ ഉപേക്ഷിച്ചെന്ന വാർത്ത പരക്കുന്നത്.

ലോക്ക്ഡൗൺ നാളുകളിലെ താടിവളർത്തിയ ലുക്ക് ഉപേക്ഷിച്ച കാർത്തിക് ആര്യന്റെ ചിത്രവും ശ്രദ്ധേയമായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button