BREAKING NEWSLATESTNATIONAL

കശ്മീരില്‍ ഏറ്റുമുട്ടല്‍, മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ സദോര മേഖലയിലാണ് ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. പരിശോധനയ്ക്കിറങ്ങിയ സൈന്യത്തിനും പൊലീസിനും നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Related Articles

Back to top button