ENTERTAINMENTMALAYALAM

ഓണക്കോടിയുടുത്ത് കീര്‍ത്തിയുടെ നായ്ക്കുട്ടികള്‍

തെന്നിന്ത്യന്‍ ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് കീര്‍ത്തി സുരേഷ്. ഓണാശംസകള്‍ നേര്‍ന്ന് താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടികളെ തനി നാടന്‍ വേഷം ധരിപ്പിച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.

Related Articles

Back to top button