കോട്ടയം: മാധ്യമ രംഗത്ത് 76 വര്‍ഷത്തെ പാരമ്പര്യമുള്ള കേരളഭൂഷണം കുടുംബത്തില്‍ നിന്ന് മറ്റൊരു പ്രസദ്ധീകരണം കൂടി പിറവി കൊണ്ടു.കേരളഭൂഷണം മാഗസിന്റെ ആദ്യ പ്രകാശനം കര്‍മ്മം ഇന്ന് നടന്നു.സാമൂഹൃ സാഹിത്യ -സാംസ്ക്കാരിക ,സര്‍ഗ്ഗ വിഭവങ്ങളുടെ ഉള്ളടക്കവുമായി 44 പേജുകള്‍ ഉള്ള ഓണ്‍ലൈന്‍ മാഗസിനാണ് പ്രകാശനം ചെയ്യ്തത്.കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനിലൂടെയാണ് പ്രകാശന കര്‍മ്മം നടന്നത്.ന്യൂസ് പോര്‍ട്ടലിനും യൂട്യൂബ് ചാനലിനും പുറമേ സാമൂഹ്യ- സാഹിത്യ പ്രതിമാസ ആനുകാലിക മാഗസിന് കൂടി തുടക്കം കുറിച്ചു കൊണ്ട് ശ്രദ്ധേയമായ ഒരു ചുവട്വയ്പ് കൂടി നടത്തിയിരിക്കുകയാണ് കേരളഭൂഷണം.
Check Also
Close - കേരളഭൂഷണം മാഗസിൻ ജൂണ്‍ 2022 ലക്കംJune 26, 2022
- കേരളഭൂഷണം മാഗസിൻ ജനുവരി 2022January 29, 2022