കൊച്ചി : പ്രമുഖ അന്താരാഷ്ട്ര ഫുഡ് ചെയിനായ കെ.എഫ്.സി ഇന്ത്യ ദി ബിഗ് ട്രീറ്റ് വീക്ക് അവതരിപ്പിക്കുന്നു. കെ.എഫ്.സി ഇഷ്ട വിഭവങ്ങളില്‍ അതിശയകരമായ കഴിവും ഒഴിവാക്കാനാവാത്ത കോമ്പോകളും നിറഞ്ഞ ഒരു ആഴ്ചയാണ് മുന്നോട്ട് വെക്കുന്നത് 42ശതമാനം വരെ ലാഭവും പേടിഎമ്മില്‍ 100 ശതമാനം ക്യാഷ് ബാക്കും
തിരഞ്ഞടെുക്കാനുള്ള ഒട്ടനവധി ചോയ്സുകള്‍ തയ്യാറാക്കുക അത്രമാത്രം. ഒരു ബക്കറ്റ് ഫുള്‍ ക്രിസ്പി ചിക്കന്‍ , ചിക്കന്‍ പോപ് കോണ്‍, റൈസ് ബൗള്‍ , സിങ്കര്‍ ബര്‍ഗര്‍ എന്നിവയും അതിലേറെയും തിരഞ്ഞെടുക്കാം. 149 രൂപ മുതല്‍ ആരംഭിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ കെ.എഫ്.സി റെസ്റ്റോറന്റുകളിലും ലഭിക്കുന്നു.