BUSINESSBUSINESS NEWS

കെഎഫ്‌സിയുടെ പുതിയ തന്തൂരി സിങ്കര്‍ ബര്‍ഗര്‍ റെഡി

കൊച്ചി: പുതിയ രുചി പകരാന് കെഎഫ്‌സി ഇന്ത്യ പുതിയ സ്‌പെഷ്യല്‍ തന്തൂരി സിങ്കര്‍ ബര്‍ഗര്‍ അവതരിപ്പിച്ചു.
ഇതിന്റെ സവിശേഷത സിഗ്‌നേച്ചര്‍ ചിക്കന്റെ എക്‌സ്ടരാ ക്രിസ്പി ഫില്ലറ്റ് നിറച്ചാണ് ഉണ്ടാക്കുന്നത് ഫ്രഷ് ലെറ്റിയൂസ് , ക്രീമി മയോ എന്നിവയുടെ ലെയറുകള്‍ ഉളളതുമായ തന്തൂരി സിങ്കര്‍ പായ്ക്ക് ചെയ്യുന്നത് തനതായൊരു തന്തൂരി ഫ്‌ളേവര്‍ സോസ് ഉപയോഗിച്ചാണ്.
കുടുംബത്തോടോപ്പം സിങ്കര്‍ ആസ്വദിക്കുന്നതിനു വേണ്ടി തന്നെ എല്ലാ ആഘോഷങ്ങളുടേയും പ്രധാന ചേരുവയാി വരുന്ന തന്തൂരി സിങ്കര്‍ ഏറ്റവും സുരക്ഷിതമായ രീതിയിലാണ് തയ്യാറാക്കുന്നതും സെര്‍വ് ചെയ്യുന്നതും .
പുതിയ സ്‌പെഷ്യല്‍ ബര്‍ഗറായ തന്തൂരി സിങ്കര്‍ 149 രൂപ മുതല്‍ കെ.എഫ്.സി സ്റ്റോറില്‍ നിന്നോ കെ.എഫ്.സി ആപ്പില്‍ നിന്നോ ലഭ്യമാണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
സാനിറ്റേഷന്‍, സാമൂഹിക അകരം ,സ്‌ക്രീനിങ്ങ് , കോണ്‍ടാക്ട് ലെസ് എന്നിങ്ങനെ രാജ്യാന്തര ഭക്ഷ്യ ശ്ൃംഘലയായ കെ.എഫ്.സി യുടെ ഫോര്‍ എക്‌സ് സേഫ്റ്റി പ്രോമിസ് കര്‍ശനമായി പാലിക്കുന്നു.എല്ലായിടത്തം ഓരോ 30 മിനിറ്റലും ഫുഡ് ഡെലിവറി ബാഗുകള്‍ ഓരോ ഓര്‍ഡറിനു ശേഷവും സാനിറ്റൈസ് ചെയ്യുന്നു. റസ്‌റ്റോറന്റില്‍ കയറുന്നതിനു മുന്‍പ് എല്ലാ ടീം അംഗങ്ങലുടെയും ശരീര താപനില പരിശോധിച്ചു സുരക്ഷിതത്വം ഉറപ്പാക്കുന്നു. സമ്പര്‍ക്കരഹിത ഡെലിവറിയായ ടേക്ക് എവേ രീതിയാണ് അവലംബിക്കുന്നത്.

Related Articles

Back to top button