BREAKING NEWSKERALALATESTNEWSPOLITICS

എല്‍ഡിഎഫ് നിലപാടെടുക്കാന്‍ സമയമായിട്ടില്ല, യുഡിഎഫിന്റേത് പഴുതുള്ള നിലപാടെന്ന് കോടിയേരി

ജോസ് കെ. മാണി പക്ഷത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് നിലപാടെടുക്കാന്‍ സമയമായില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുറത്താക്കിയെന്നല്ല, യുഡിഎഫില്‍ നില്‍ക്കാന്‍ അവകാശമില്ലെന്നാണ് കണ്‍വീനര്‍ പറഞ്ഞത്. ചര്‍ച്ച തുടരാന്‍ പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്റേത്. കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞുവരട്ടെയെന്നും സിപിഎം സംസ്ഥാനസെക്രട്ടറി പറഞ്ഞു.

കോട്ടയം ജില്ലാ പ്രസിഡന്റ് പദവി സംബന്ധിച്ച തര്‍ക്കത്തിൽ ജോസ് കെ. മാണി പക്ഷത്തിനെതിരെയായ യുഡിഎഫ് നടപടിയോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker