കോട്ടയം: തലയോലപ്പറമ്പ് മരോട്ടിപ്പറമ്പില്‍ പരേതനായ എം എസ് നാരായണന്റെ ഭാര്യ കുഞ്ഞി -97 (റിട്ട: അധ്യാപിക, തലയോലപ്പറമ്പ് എ ജെ ജെ എം സ്ക്കൂള്) അന്തരിച്ചു. മക്കള്‍ ഡോ: പ്രവദ ( റിട്ട: പ്രൊഫ: മെഡിക്കല്‍ കോളജ് ,തിരുവനന്തപുരം ), ഡോ. ശാന്തി (റിട്ട. ഡപ്യൂട്ടി ഡയക്ടര്‍ ,മൃഗസംരക്ഷണ വകുപ്പ് ) ഡോ. ബീന (റിട്ട : പ്രൊഫസര്‍ ,മെഡിക്കല്‍ കോളജ് ,കോട്ടയം ) ഡോ ലീന ( ജില്ലാ ആശുപത്രി ,കൊല്ലം ‘ മരുമക്കള്‍ : ഡോ അനിരുദ്ധന് ( റിട്ട പ്രൊഫസര്‍ ,കേരള യൂണിവേഴ്സിറ്റി), കെ വി സുകുമാരന്‍ (റിട്ട ജനറല്‍ മാനേജര്‍, എഫ്എസിറ്റി ), ഡോ. രാധാകൃഷ്ണന് (റിട്ട പ്രൊഫസര്‍, കോട്ടയം മെഡിക്കല്‍ കോളജ്), വി കെ അനില്‍ കുമാര്‍ (ജേര്‍ണലിസ്റ്റ് ). സംസ്ക്കാരം ഇന്ന് ഗാന്ധി നഗറില്‍ ഡോ ബീനയുടെ വീട്ടുവളപ്പില്‍.