ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എയും വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസിആര്‍) നേതാവുമായ തോള് തിരുമാവളവാനെതിരെ ബിജെപി വനിതാ വിഭാഗത്തിന് വേണ്ടി ചിദംബരത്ത് ഖുശ്ബുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധം തമിഴ്നാട് പൊലീസ് നിരോധിച്ചു. പൊലീസ് നിര്‍ദ്ദേശം ലംഘിച്ചതിനാണ് നടിയെ അറസ്റ്റ് ചെയ്തത്. ചിദംബരത്തെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഖുശ്ബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Related Articles
Check Also
Close - സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കൊവിഡ്February 26, 2021