SPORTSOTHERS

സ്റ്റേറ്റ് മാസ്റ്റേഴ്‌സ് ഗെയിംസ് : വെയിറ്റ് ലിഫ്റ്റിങ്ങില്‍ ലിബാസ് പി ബാവയ്ക്ക് സ്വര്‍ണ്ണം

കൊച്ചി: തൃശ്ശൂരില്‍ നടന്ന സംസ്ഥാനതല മാസ്റ്റേഴ്‌സ് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ വെയിറ്റ് ലിഫ്റ്റിങ്ങില്‍ എറണാകുളം സ്വദേശിനി ലിബാസ് പി ബാവ സ്വര്‍ണ്ണം മെഡല്‍ നേടി. 76 കിലോ വിഭാഗത്തില്‍ സ്‌നാച്ച് (55 കിലോ) , ക്ലീന്‍ ആന്‍ഡ് ജെര്‍ക് (65 കിലോ) മത്സരങ്ങളിലാണ് ലിബാസ് സ്വര്‍ണ്ണം നേടിയത്. സീനിയര്‍ മാസ്റ്റേഴ്‌സ് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ലിബാസ് ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വഡോദരയില്‍ നടന്ന ദേശീയ വെയിറ്റ് ലിഫ്റ്റിങ് മാസ്റ്റേഴ്‌സ് ഗെയിംസില്‍ ലിബാസ് പി ബാവ സ്വര്‍ണം നേടിയിരുന്നു
അേേമരവാലിെേ മൃലമ

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker