വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷന് ഫ്ളാറ്റ് നിര്‍മ്മാണ അഴിമതിയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഫ്ളാറ്റ് സമുച്ചയങ്ങള്‍ സന്ദര്‍ശിച്ചു.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, രമ്യ ഹരിദാസ് എംപി, കെപിസിസി ഭാരവാഹികളായ പത്മജ വേണുഗോപാല്‍, ഒ അബ്ദുറഹ്മാന് കുട്ടി, അനില്‍ അക്കര എംഎല്‍എ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പടെ സംഘത്തിലുണ്ട്. നഗരസഭയ്ക്ക് മുന്പില് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഏകദിന സത്യാഗ്രഹം ആരംഭിച്ചു.