LATESTBREAKING NEWSNATIONAL

സൗജന്യ എല്‍പിജി വര്‍ധിപ്പിക്കും; സിറ്റി ഗ്യാസ് പദ്ധതിയില്‍ 100 ജില്ലകള്‍ കൂടി

ന്യൂഡല്‍ഹി: സൗജന്യ എല്‍പിജി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഉജ്വല പദ്ധതിയില്‍ ഒരു കോടി കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തും. സിറ്റി ഗ്യാസ് പദ്ധതിയില്‍ 100 ജില്ലകളെ കൂടി ഉള്‍പ്പെടുത്തി.
അതേസമയം, സ്വകാര്യവല്‍കരണം ഊര്‍ജിതമാക്കുമെന്ന് ധനമന്ത്രി. വൈദ്യുതിവിതരണത്തിന് ഒന്നിലധികം കമ്പനികള്‍ക്ക് അവസരം ഉറപ്പാക്കും. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 75 ശതമാനമായി ഉയര്‍ത്തും. വന്‍കിട തുറമുഖങ്ങളുടെ നടത്തിപ്പില്‍ സ്വകാര്യവല്‍കരണം നടപ്പാക്കും.

Related Articles

Back to top button