SPORTSFOOTBALL

ലൂയിസ് സുവാരസ് ബാഴ്‌സലോണ വിട്ടു

റുഗ്വേ ഫുട്ബോൾ താരം ലൂയിസ് സുവാരസ് ബാഴ്‌സലോണ വിട്ടു. ഫ്രീ ട്രാന്‍സ്ഫര്‍ വ്യവസ്ഥയില്‍ അതിലറ്റികോ മാഡ്രിഡിലേക്കാണ് സുവാരസ് ചേക്കേറുന്നത്. അല്‍വാരമോ മൊറാറ്റയുടെ പകരക്കാരനായി അത്‌ലറ്റികോ മാഡ്രിഡിലെത്തുന്ന സുവാരസിന് ബാഴ്‌സലോണ ഔദ്യോഗികമായി യാത്രയയപ്പ് നൽകി.

സുവാരസ് ക്ലബ്ബിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന് ക്ലബ്ബ് നന്ദിയും അറിയിച്ചിട്ടുണ്ട്. ഭാവിയിലേക്ക് സുവാരസിന് ആശംസയും നേര്‍ന്നിട്ടുണ്ട്. 33കാരനായ താരം ആറ് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ബാഴ്‌സലോണയുടെ പടിയിറങ്ങുന്നത്.2014ല്‍ ലിവര്‍പൂളില്‍ നിന്ന് സുവാരസ് ബാഴ്‌സലോണയിലെത്തിയത്

Related Articles

Back to top button