KERALALATEST

അബ്ദുള്‍ നാസര്‍ മഅദനിക്ക് നാളെ അടിയന്തര ശസ്ത്രക്രിയ

ബെംഗളൂരു: പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഅദനിയെ നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും. 2008ലെ ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതിയായ മഅദനി നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്.

Related Articles

Back to top button