KERALALATEST

‘നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള’: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പന്‍

തിരുവനന്തപുരം: മാണി.സി.കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് പേര്. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടുപോകുമെന്നും കാപ്പന്‍ വ്യക്തമാക്കി. മാണി സി. കാപ്പനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്, ബാബു കാര്‍ത്തികേയന്‍ ജനറല്‍ സെക്രട്ടറിയായിരിക്കും ഘടകകക്ഷിയായി യുഡിഎഫിലേക്ക് വരാമെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി മാണി.സി.കാപ്പന്‍ പറഞ്ഞു.

Related Articles

Back to top button