മാന്നാര്‍: കോണ്‍ഗ്രസ്സ് നേതാവ് ലീഡര്‍ കെ.കരുണാകരന്റെ പത്താമത് അനുസ്മരണ സമ്മേളനം മാന്നാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വലിയകുളങ്ങരയില്‍ നടത്തി. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടമ്പേരൂര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈ. പ്രസി.സതീഷ് ശാന്തിനിവാസ് ഉത്ഘാടനം ചെയ്തു. നുന്നു പ്രകാശ്, ശ്യാമപ്രസാദ്, രാമചന്ദ്രന്, ശമുവേല്‍കുട്ടി, രാമവര്‍മ്മ രാജ,
കോശി പൂവടിശ്ശേരില്, ലിസ്സിസലാം, അംബിക, യോഹന്നാന്, അമ്പാടി സലാം, ഉമ്മന്‍ മത്തായി എന്നിവര്‍ പ്രസംഗിച്ചു.