മാന്നാര്‍: മാന്നാര്‍ നായര്‍ സമാജം എജ്യൂക്കേഷനല്‍ ട്രസ്റ്റ് സമ്മേളനം നടന്നു. സമ്മേളനം പ്രസിഡന്റ് കെ ജി വിശ്വനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു.മാനേജര്‍ കെ ആര് രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു.കൃഷ്ണരാജ് ചെന്നിത്തല, എന്‍ അജിത് കുമാര്‍, കെ ജി അജിത് കുമാര്‍,, പി എം രാധാകൃഷ്ണപിള്ള, ജയകുമാര്‍ മണ്ണാമഠം, പ്രകാശ് പ്രഭ, പ്രശാന്ത് ആര് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ ജി വിശ്വനാഥന് നായര്‍(പ്രസിഡന്റ്) കൃഷ്ണരാജ് ചെന്നിത്തല(വൈസ് പ്രസിഡന്റ്), എന്‍ അജിത് കുമാര്‍( സെക്രട്ടറി), കെ ആര് രാമചന്ദ്രന് നായര്‍(ട്രഷറര്‍).