ഗുരുഗ്രാം: MINI ഇന്ത്യ അവരുടെ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കണ്‍വേര്‍ട്ടിബിള്‍ മോഡലായ, ങകചക കണ്‍വേര്‍ട്ടിബിള്‍ സൈഡ്!വോക്ക് എഡീഷന് ഇന്ത്യയില്‍ അവതരിപ്പിച്ചു. കംപഌറ്റ്ലി ബിറ്റ് അപ്പ് യൂണിറ്റുകളായി (ഇആഡ) ലഭ്യമാക്കുന്ന വാഹനത്തിന്റെ ന്റെ 15 യൂണിറ്റുകള്‍ മാത്രമാണ് ലഭ്യമായിരിക്കുന്നത്. ഇത് shop.mini.in ലൂടെ എക്സ്ക്ലൂസീവായി ബുക്ക് ചെയ്യാം.
ഉയര്‍ന്ന ഗുണനിലവാരമുള്ള ഫീച്ചറുകളും വൈവിധ്യമാ?ന്ന ഡിസൈനുകളുമുള്ള സ്പെഷ്യല്‍ മോഡലുകള്‍ സൃഷ്ടിക്കുന്നതില്‍ ദീര്‍ഘചരിത്രമുണ്ട് MINIയ്ക്ക്. ങകചക കണ്‍വേര്‍ട്ടിബിള്‍ സൈഡ്!വോക്ക് എഡീഷന്, 2007ല്‍ അവതരിപ്പിച്ച ഈ ലൈനിലെ ആദ്യത്തെ സ്പെഷ്യല്‍ എഡീഷന് വാഹനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എക്സ്റ്റീരിയറിലും ഇന്റീരിയറിലുമുള്ള സവിശേഷമായ ഡിസൈന്‍ ഘടകങ്ങള്‍ പരിമിതികളില്ലാത്ത ഓപ്പണ്‍ എയര്‍ എക്സൈറ്റ്മെന്റ് ആഘോഷിക്കുന്നതാണ്.
MINI കണ്‍വേര്‍ട്ടിബിള്‍ സൈഡ്വാക്ക് എഡീഷന് ഡീപ് ലഗുണ മെറ്റാലിക് എക്സ്റ്റീരിയര്‍ നിറത്തില്‍ 44,90,000*രൂപ ( എക്സ്ഷോറൂം വില ) യ്ക്ക് ലഭ്യമാണ്.