ന്യൂഡല്‍ഹി : റേസിങ് ഇതിഹാസം പാട്രിക് പാഡി ഹോപ്കിര്ക്കിനും 1964ല്‍ മോണ്ടെ കാര്‍ലോ റാലിയില്‍ മിനി കൂപ്പര്‍ എസ് ക്ലാസിക് നമ്പര്‍ 37ല്‍ എത്തിയ ഹോപ് കിര്ക്കിനുള്ള ആദരം കൂടിയാണ് ഈ വാഹനം. കംപ്ലീറ്റ്ലി ബില്‍റ്റ് അപ്പ് യൂണിറ്റായി കേവലം 15 യൂണിറ്റുകള്‍ മാതമാണ് പുറത്തിറക്കുന്നുള്ളു. മിനി ഓണ്‍ലൈന്‍ ഷോപ്പിലൂടെ മാത്രമായിരിക്കും ബുക്കിങ്ങ്.