LATESTCRICKETSPORTS

മിതാലി രാജ്‌ന് ആദരം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ സുപ്രധാനമായ ഒരു പേരാണ് മിതാലി രാജ്.കഴിഞ്ഞ ആഴ്ച്ച രണ്ട് റിക്കാര്‍ഡ്കളാണ് മിതാലി രാജ് സ്വന്തം പേരില്‍ കുറിച്ചത്.പതിനായിരിം അന്താരാഷ്ട്ര റണ്‍സ് നേടുന്ന രണ്ടാമത്തെ വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്. ഏകദിനങ്ങളില്‍ ഏഴായിരം റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യ വനിതാ ക്രിക്കറ്ററുമാണ് അവര്‍.
മിതാലി രാജിന് ആദരമായി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം അധ്യാപകനും ക്രിക്കറ്റ് ചരിത്രകാരനുമായ പ്രൊഫസര്‍ എം.സി. വസിഷ്ഠും, അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിനിയുമായ അനഘ പ്രസാദും ചേര്‍ന്ന് ഒരു ബാനര്‍ തയ്യാറാക്കിയിരിക്കുന്നു. ഈ ബാനറിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് ആദരമറിയിക്കുകയാണ് ശ്രീ വസിഷ്ഠും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിനിയും.

Related Articles

Back to top button