BREAKING NEWSLATESTNATIONAL

കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കി രാജ്യം; പ്രധാനമന്ത്രി രണ്ടാം വാക്‌സിന്‍ ഡോസ് സ്വീകരിച്ചു

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വാക്‌സിന്‍ സ്വീകരിച്ച വിവരം അറിയിച്ചത്. കുത്തിവെയ്‌പ്പെടുക്കുന്നതിന്റെ ദൃശ്യവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കോവാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചത്.
മാര്‍ച്ച് ഒന്നിനായിരുന്നു അദ്ദേഹം വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

Related Articles

Back to top button