KERALAKANNURLATESTLOCAL NEWS

കണ്ണൂരില്‍ രണ്ട് മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകള്‍ മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ രണ്ട് പെണ്‍മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വപ്ന അനീഷ് എന്ന യുവതിയെയും മക്കളെയുമാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്നു വയസുകാരിയായ ഇളയ കുഞ്ഞ് മരിച്ചു. യുവതിയും മൂത്ത കുട്ടിയും (11) ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പയ്യാവൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് നടത്തി വരികയായിരുന്ന സ്വപ്ന. ഭര്‍ത്താവ് ഇസ്രായേലിലാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Related Articles

Back to top button