ENTERTAINMENTMALAYALAM

നസ്രിയയുടെ ഡബ്‌സ്മാഷ് സൂപ്പറാണേ..

പ്രിയതാരം നസ്രിയ നസീമിന്റെ ഒരു വീഡിയോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്റെ സ്റ്റേറ്റ് കേരളമാണോ. എന്റെ സിഎം വിജയനാണോ? എന്റെ ഡാന്‍സ് കഥകളിയാണോ, എനിക്ക് നീ വേണോ?’ എന്ന പാട്ടിനൊപ്പം ഡബ്‌സ്മാഷ് ചെയ്യുന്ന നസ്രിയയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
മലയാളം കോമഡീസ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നുമാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. കൊറോണ വ്യാപനം കാരണം താരങ്ങളെല്ലാം ഇപ്പോള്‍ വീടുകളില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ താരങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കാറും ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുമുണ്ട്.
അങ്ങനെയെത്തിയ നസ്രിയയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Related Articles

Back to top button