ENTERTAINMENTMALAYALAM

അന്ന് ഫീല്‍ഡില്‍ ഇറങ്ങിയപ്പോള്‍ തിരുവല്ലാക്കാരി നേഹയെ ആര്‍ക്കും വേണ്ടയിരുന്നു, എന്നാല്‍ ഇന്നതല്ല സ്ഥിതി

മോഡലിംഗിലൂടെ ശ്രദ്ധേയമായി തിളങ്ങി നില്‍ക്കുന്ന താരമാണ് നേഹ റോസ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളെ ഇന്നും വിമര്‍ശിക്കുന്ന മലയാളി സമൂഹത്തിന് മുമ്പിലേക്കാണ് തിരുവല്ലാക്കാരി നേഹ കടന്നുവന്നത്. സാധാരണ മോഡലിംഗ് ഫോട്ടോഷൂട്ടുകളില്‍ നിന്നും മാറി കൂടുതലായി ബോള്‍ഡ് ആന്‍ഡ് ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്ന ആളാണ് നേഹ.
വെബ് സീരീസുകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ച ശേഷം താരം ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറി. സാധാരണ കുടുംബത്തില്‍ ജനിച്ച നേഹ എംബിഎ പൂര്‍ത്തിയാക്കിയ ശേഷം ബംഗളൂരില്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ എച്ച് ആര്‍ എക്‌സിക്യൂട്ടീവ് ജോലി ചെയ്തു. അവിടെ ജോലി ചെയ്ത ആദ്യ കാലങ്ങളില്‍ ജോലിക്ക് ഒപ്പം തന്നെ ആയിരുന്നു മോഡലിംഗ് ചെയ്തിരുന്നത്.
എന്നാല്‍ പിന്നീട് ജോലി രാജിവെച്ചു നേഹ പൂര്‍ണ്ണമായും മോഡലിംഗില്‍ സജീവമായി. 8 വര്‍ഷങ്ങള്‍ക്ക് മുന്നേ മോഡലിംഗ് രംഗത്തേക്ക് വന്നപ്പോള്‍ ഒരുപാട് പ്രതിസന്ധികള്‍ താരം നേരിട്ടു. അവസരങ്ങള്‍ അന്വേഷിച്ചു അലഞ്ഞപ്പോള്‍ പലരും മുഖം തിരിച്ചു. പിന്നീട് ചെറിയ ഫാഷന്‍ ഷോകള്‍ ചെയ്തു. 2013ല്‍ മിസ് ബാംഗ്ലൂര്‍ സൗന്ദര്യ മത്സരത്തില്‍ ഫൈനലിസ്റ്റ് ആയി.
പിന്നീട് നിരവധി ഫാഷന്‍ ഷോകള്‍ പരസ്യങ്ങള്‍ എന്നിവയിലൂടെ നേഹ മുന്നിട്ട് നിന്നു. ഒരു ഫാഷന്‍ ഷോക്ക് ഇടയില്‍ ആണ് ബാക് സ്റ്റേജില്‍ നിന്നും വീണ് നേഹയ്ക്ക് അപകടം സംഭവിച്ചു. പിന്നീട് ഇടത് കണ്ണിന് മാരകമായ പരിക്കുകള്‍ സംഭവിച്ച താരം ഫാഷന്‍ ലോകത്തില്‍ നിന്നും ഇടവേളയെടുത്തു.
വീണ്ടും എച്ച് ആര്‍ ജോലിയില്‍ തിരികെ കയറിയ നേഹ പൂര്‍വാധികം ശക്തിയില്‍ തന്നെ ഫാഷന്‍ ലോകത്ത് തിരിച്ചെത്തി. പലരും മടിച്ചുനില്‍ക്കുന്ന കോണ്ടം പരസ്യത്തില്‍ വരെ നേഹ തിളങ്ങി നിന്നു. 2012 മുതല്‍ ബോള്‍ഡ് ഫോട്ടോഷൂട്ട് ചെയ്യാന്‍ ഒട്ടും മടികണിക്കാത്ത താരം നിരവധി ആരാധകരെ നേ

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker