ENTERTAINMENTMALAYALAM

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടി, അതാണ് നിമിഷ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളി മനസിലേക്ക് ആഴ്ന്നിറങ്ങിയ താരമാണ് നിമിഷ സജയന്‍. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടും ബോള്‍ഡ് ആയ നിലപാടുകൊണ്ടും പ്രസ്തയാണ് നിമിഷ.ചോല, ഈട, നാല്‍പത്തിയൊന്ന്, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങി ഒരുപിടി നല്ല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ആക്റ്റീവ് ആയ നിമിഷ താന്‍ എടുക്കുന്ന നിലപാടുകളാല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പ്രസാദ ചാനലിലെ അനിസ് കിച്ചന്‍ എന്ന പരിപാടിയില്‍ താന്‍ മക്ക ഇടത്തെ ആണ് അഭിനയിക്കുന്നത് എന്ന പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ച്‌നിന്ന് പ്രശംസ പിടിച്ചുപറ്റി നിമിഷ സജയന്‍. ഇപ്പോളിതാ ബോള്‍ഡ് ലൂക്കിലുള്ള ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് താരം

Related Articles

Back to top button