KERALALATEST

ഒഎന്‍വി യുവകാവ്യ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മികച്ച യുവ കവിയ്ക്കുള്ള ഒ എന്‍ വി പുരസ്‌ക്കാരത്തിന് ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. 35 വയസിന് താഴെയുള്ളവരുടെ കവിതാ പുസ്തകമോ പുസ്തകമാക്കാവുന്ന 15 കവിതകളോ ആണ് പരിഗണിക്കുക. അര ലക്ഷം രൂപയാണ് പുരസ്‌കാര തുക. വയസ് തെളിയിക്കുന്ന രേഖ സഹിതം, ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി, ഉജ്ജയിനി, ഭഗവതി ലെയ്ന്‍, പൈപ്പിന്‍ മൂട്, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ അയക്കണം.

Related Articles

Back to top button