TECHMOBILE

ഒപ്പോ ഇന്ത്യയിലെ ആദ്യ 5 ജി ഇന്നൊവേഷന്‍ ലാബ് ഒരുക്കി

മുംബൈ : സാങ്കേതിക വിദ്യയിലെ അത്യാധൂനികതകളും ഇന്ത്യയില്‍ 5ജി വികസിപ്പിക്കുന്നതിലുമുള്ള താല്‍പ്പര്യത്തിന് അടിവരയിട്ടുകൊണ്ട് മുന്‍നിര സ്മാര്‍ട്ട് ഡീവൈസ് ബ്രാന്‍ഡ്യ ഒപ്പോ ഹൈദരാബാദിലെ ആര്‍ആന്റ് ഡി കേന്ദ്രത്തില്‍ 5ജി ഇന്നൊവേഷന്‍ ലാബ് സജ്ജീകരിക്കും.
ക്യാമര പവര്‍ , ബാറ്ററി, പെര്‍ഫോമന്‍സ് എന്നിയുടെ മെച്ചപ്പെടുുത്തലുകള്‍ക്കായി പഠനം നടത്തുന്ന അധിക ലാബുകള്‍ കൂടി സ്ഥാപിക്കും. ഇന്ത്യയിലെ ടീം തന്നെയായിരിക്കും മധ്യപൂര്‍വേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ , ജപ്പാന്‍, യൂറോപ്പ് എന്നിവടങ്ങളിലേക്കുള്ള ഇന്നൊവേഷനുകള്‍ക്ക് ചുക്കാന്‍ പിടിക്കുക.

Related Articles

Back to top button