കൊച്ചി : ടെക് പ്രേമികള്‍ക്ക് സംവിദിക്കാനും ബന്ധങ്ങള്‍ സൃഷ്ടിക്കാനും ഉതകുന്ന ആദ്യത്തെ കമ്യൂണിറ്റ് പ്ലാറ്റ ഫോമുമായി ആഗോള മുന്‍നിര സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഒപ്പോ. സാങ്കേതിക വിദ്യയിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. പുതിയ ഇന്ററാക്ടീവ് പ്ലാറ്റ് ഫോം പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള് അറിയാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്ന ഒന്നാണ്. .