തൃശ്ശൂര്‍: പാലിയേക്കരയില്‍ വീണ്ടും ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. അഞ്ച് രൂപയാണ് കൂട്ടുന്നത്. ബസുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കുമാണ് കൂടിയ നിരക്ക് ബാധകമാകുക.