BREAKING NEWSKERALA

ഇന്ധനവില വീണ്ടും വര്‍ധിച്ചു; തുരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില.
ഫെബ്രുവരിയില്‍ ഇത് പത്താംതവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.

Related Articles

Back to top button