BREAKING NEWS

പെട്രോളിന് 2.5 രൂപ, ഡീസലിന് 4 രൂപ സെസ്; വില കൂടില്ല

ന്യൂഡല്‍ഹി: പെട്രോള്‍ ലീറ്ററിന് രണ്ടര രൂപയും ഡീസല്‍ ലീറ്ററിന് നാലു രൂപയും അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസ് (എഐഡിസി) സെസ് ഈടാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശം. അതേസമയം എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker