കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ് പളാറ്റ് ഫോമായി ഫോണ്‍ പേ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസക്കാലയളവില്‍ അഞ്ച് ലക്ഷത്തിലധകം ഇന്‍ഷുറന്‍സ് പോളിസികല് വിറ്റഴിച്ചതായി വ്യക്തമാക്കി. ഇന്ത്യയിലെ അതിവേഗം വളരുന്ന ഇന്‍ഷ്വര്‍ ടെക് വിതരണക്കാരെന്ന നേട്ടം ഇതിലൂടെ ഫോണ്‍ പേ കൈവരിച്ചു.
ഈ വര്‍ഷം ജനുവരിിലാണ് ഇന്‍ഷുറന്‍സ് വിഭാഗത്തിലേക്ക് ഫോണ്‍ പേ കാലെടുത്തു വെക്കുന്നത് കൂടാതെ ബിസിനസ് , വിനോദസഞ്ചാ യാത്രക്കാര്‍ക്കായി അന്താരാഷ്ട്ര ട്രാവല്‍ ഇന്ഷുറസ്് ആരംഭിക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ് ഫോമാണിത് അന്താരാഷ്ട്ര ട്രാവല്‍ ഇന്‍ഷുറന്‍സിനു പുറമെ ഹോസ്പിറ്റല്‍ ഡെയ്ലി ക്യാഷ്, ഡെങ്കി, മലേറിയ ഇന്‍ഷുറന്‍സ് , പേഴ്സണല്‍ ആകിസഡിന്സ് കവര്‍ എന്നിവ ഉള്‍പ്പെടെ അഞ്ച് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ കൂടി പുറത്തിറക്കി.