കൊച്ചി : ഇന്ത്യയിലെ പ്രമുഖ പേയ്മെന്റ് പ്ലാറ്ര് ഫോമായ ഫോണ്‍ പേ ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തെ .പ്രമുഖരായ ബജാജ് അലയന്‍സുമായി സഹകരിച്ച് കാറുകളുടേയും ഇരുചക്ര വാഹനങ്ങളുടേയും ഉടമകള്‍ക്കായി ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി.
230 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയത ഫോണ്‍ പേ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കാറുകളും ബൈക്കുകളും രണ്ട് മിനിറ്റിനുള്ളില്‍ പരിധിയില്ലാതെ ഇന്‍ഷുര്‍ ചെയ്യാനാകുംണ്ടായ ആനുവല്‍ ഡിപ്രിസിയേഷന്‍ അവഗണിച്ചുകൊമ്ട് സീറോ ഡിപ്രിസിയേഷന്‍ വാഹനത്തിന്റെ കേടുപാടുകള്‍ സംഭവിച്ച ഭാഗങ്ങള്‍ പൂര്‍ണമായും കവര്‍ ചെയ്യുകയും പണം നല്‍കുയും ചെയ്യും