KERALALATEST

മുഖ്യമന്ത്രിക്ക് നേരെ ഭീഷണി സന്ദേശം; തിരുവനന്തപുരത്ത് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭീഷണി സന്ദേശം. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പിന്നാലെ വിളിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ആളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. മൂന്നു ദിവസം മുന്‍പ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നാണ് മൊഴി. കായംകുളം ചേരാവള്ളി സ്വദേശിയാണ് ഇയാള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker