കൊച്ചി : പ്ലാറ്റിനം ആഭരണങ്ങളുടെ ഏറ്റവും പുതിയ ശേഖരം പ്ലാറ്റിനം ഇവാര അവതരിപ്പിച്ചു. നക്ഷത്രങ്ങളുടെ മഹാ സ്ഫോടനം എന്ന് അറിയപ്പെടുന്ന സൂപ്പര്‍നോവ എന്ന പ്രപഞ്ച പ്രതിഭാസത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടുള്ള കളക്്ഷനുകളാണ് അവതരിപ്പിക്കുന്നത്. പ്ലാറ്റിനം വളരെ വിരളമായേ ഭൂമിയിലുള്ളു. ഇത് സ്വര്‍ണത്തേക്കാള്‍ 30 മടങ്ങ് അപൂര്വമായിതിനാല് ഈ വിലയേറിയ ലോഹത്തിന്റെ പ്രതേയകതകള്ക്ക് കൂടുതല്‍ മാനങ്ങള്‍ നല്കുന്നു. അപൂര്‍വത, ശക്തി , സഹിഷ്ണത എന്നിവയാണ് ഈ ലോഹവുമായി ബന്ധപ്പെട്ട പ്രത്യേകതകള്‍.
പ്രതിസന്ധികളില്‍ നിന്നും കരകയറിയ ജസീന്ദ്ര ആര്ഡെനെപ്പോലുള്ളവരാണ് പ്ലാറ്റിനത്തിന്റെ റോള്‍ മോഡലുകള്‍