KERALALATEST

സ്റ്റേഷന് മുന്നിലിട്ട് പൊലീസുകാരെ നാട്ടുകാര്‍ പൊതിരെ തല്ലി… കാരണം ഇതാണ്

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥരെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി നാട്ടുകാര്‍. പൊഴിയൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.
പൊഴിയുരിലെ ഒരു വിട്ടമ്മയെ മര്‍ദ്ദിച്ച ജോയ് മോന്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് അവിടെ വച്ച് ജോയ് മോനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച പൊലീസുകാരെയാണ് നാട്ടുകാര്‍ ആക്രമിച്ചത്. എന്നാല്‍ അക്രമികള്‍ക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Related Articles

Back to top button