BREAKING NEWSKERALALATESTLOCAL NEWSNEWS

സമ്പർക്കരോഗബാധ ഏറി; പൊന്നാനിയിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ

പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ. സമ്പർക്കം വഴിയുള്ള രോഗബാധ വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൂർണമായും അടച്ചിടാനുള്ള തീരുമാനം. പൊന്നാനിയിൽ കോവിഡ് 19ൽ സൂപ്പർ സ്പ്രഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടികളെടുത്തതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

വിവിധ മേഖലകളിൽ ഉള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൂന്തുറ മോഡൽ വ്യാപനം ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും പൊന്നാനി എം.എൽ.എ കൂടിയായ സ്പീക്കർ മലപ്പുറത്ത് പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close