കൊച്ചി: ഏറ്റവും വലിയ ഓട്ടോമൊബൈല്‍ കമ്പനികളിലൊന്നായ പിപിഎസ് മോട്ടോഴ്‌സ് ഇന്ത്യയില്‍ 40,000 ഫോക്‌സ്വാഗണ്‍ വാഹനങ്ങള്‍ വിറ്റഴിച്ച് ചരിത്രനേട്ടം സ്വന്തമാക്കി. ഇത്രയും കൂടുതല്‍ ഫോക്‌സ്വാഗണ്‍ വാഹനങ്ങള്‍ വില്പന നടത്തുന്ന രാജ്യത്തെ ആദ്യത്തെ മള്‍ട്ടി-സ്റ്റേറ്റ് ഡീലറെന്ന ഖ്യാതിയാണ് പിപിഎസ് മോട്ടോഴ്‌സ് നേടിയത്. തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, അസം എന്നീ 5 സംസ്ഥാനങ്ങളിലായി 33 ടച്ച് പോയിന്റുകള്‍ പിപിഎസ് മോട്ടോഴ്‌സിനുണ്ട്. ്പിപിഎസ് മോട്ടോഴ്‌സിലെ എവിപി ഹര്‍ഷ് മേത്ത, ഫോക്‌സ്വാഗണ്‍ ഇന്ത്യയിലെ റീജിയണല്‍ സെയില്‍സ് മാനേജര്‍ രാകേഷ് ദീപ് എന്നിവര്‍ പിപിഎസ് മോട്ടോഴ്‌സിന്റെ 40,000-ാമത്തെ ഫോക്‌സ്വാഗണ്‍ ഹൈദരാബാദിലെ ഫോക്‌സ്വാഗ? പിപിഎസ് മോട്ടോഴ്‌സിന്റെ ഷോറൂമില്‍ പത്യേക ചടങ്ങില്‍ കൈമാറി.
115 Less than a minute