LATESTKERALA

കൊവിഡ് വ്യാപനം, പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി.എസ്.സി

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചെങ്കിലും പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍നിശ്ചയപ്രകാരം തന്നെ പരീക്ഷകള്‍ നടത്തുമെന്ന് പി.എസ്.സി അറിയിച്ചു.

ഉദ്യോഗാര്‍ഥികള്‍ കൂട്ടം കൂടാതെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരക്ഷയ്ക്ക് എത്തണമെന്നും പിഎസ്സി ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റണമെന്ന് നേരത്തെ വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.

Related Articles

Back to top button