LATESTKERALA

മുന്നാക്ക സംവരണം നാളെ അപേക്ഷ സമയം തീരുന്ന പിഎസ്‌സി ലിസ്റ്റുകള്‍ക്കും ബാധകം

തിരുവനന്തപുരം: മുന്നാക്ക സംവരണം നടപ്പാക്കാന്‍ പിഎസ്‌സി. സംവരണ വിവരം നല്‍കാനുള്ള അപേക്ഷകളുടെ സമയപരിധിയും പിഎസ്‌സി നീട്ടി. സര്‍വ്വീസ് ചട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി വരുത്തി ഉത്തരവിറക്കിയത് ഈ മാസം 23നായിരുന്നു. നാളെ അപേക്ഷ നല്‍കാനുള്ള സമയപരിധി തീരുന്ന ലിസ്റ്റുകള്‍ക്ക് കൂടി സംവരണം നടപ്പാക്കാനാണ് പിഎസ്‌സിയുടെ തീരുമാനം. പതിനാല് വരെ അപേക്ഷ പുതുക്കി നല്‍കും.

Related Articles

Back to top button