വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് ഉയര്‍ന്നുവരാന്‍ പോകുന്നത് താങ്കളായിരിക്കുമോ എന്നായിരുന്നു പ്രതിപക്ഷ നേതാവിനോടുള്ള ചോദ്യം
പ്രതിപക്ഷ നേതാവിന്റെ മറുപടി ഇങ്ങനെ.അത് കേരളത്തിലെ ജനങ്ങള്‍ക്ക് ഞാന്‍ വിട്ടുകൊടുക്കുന്നു. കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ” എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.