KERALALATEST

മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസ് ജീവനക്കാരിക്ക് നേരെ പീഢനശ്രമം, ഓഫീസര്‍ ഒളിവില്‍

മലപ്പുറം: മലപ്പുറത്ത് സമഗ്ര ശിക്ഷ കേരള ഓഫീസില്‍ ജീവനക്കാരിക്ക് നേരെ ലൈംഗിക പീഡനം. ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മോങ്ങം സ്വദേശി അബ്ദു റസാഖിനെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച്ച അവധി ദിവസം ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Related Articles

Back to top button