ആലപ്പുഴ: ചന്തിരൂരില്‍ അതിഥി തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍. സനോജ് , സല്‍വര്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്!തത്. അതിഥി തൊഴിലാളിയും കുടുംബവും താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറി കത്തി ചൂണ്ടി ആയിരുന്നു പീഡനശ്രമം. കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് അരൂര്‍ പൊലീസ് പറഞ്ഞു.