കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ അഡീഷണല്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ ബാബു മാത്യുവിനെതിരെയാണ് നടപടി. യുവതിയുടെ പരാതിയില്‍ മുളന്തുരുത്തി പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിരുന്നു.
യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ അഡീഷണല്‍ എസ് ഐയ്ക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ ഉദ്യോഗസ്ഥന് ഒളിവില്‍ പോയി. കേസില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി മുളന്തുരുത്തി പൊലീസ് അറിയിച്ചു.