BUSINESSBUSINESS NEWS

റീബോക്ക് റെട്രോ ഫ്യുച്ചര്‍ സിഗ് കൈനറ്റിക്ക 11 അവതരിപ്പിച്ചു

മുംബൈ : റീബോക്ക് അവരുടെ റെട്രോ ഫ്യുുച്ചര്‍ സിഗ് കൈനറ്റിക്ക മോഡലിന്റെ രണ്ടാം തലമുറ പതിപ്പായ സിഗ് കൈനറ്റിക്ക 11 അവതരിപ്പിച്ചു. മെച്ചപ്പെടുത്തിയ വിസ്ടെക് ഡിസനിലൂടെ ട്രാന്‍സ്‌ഫോര്‍മേറ്റീവ് എനര്‍ജി നല്‍കുന്ന കമണ്ടംപററി സ്‌പോര്‍്ട് സ്‌റ്റൈല്‍ മോഡലിന്റെ പുതുക്കിയ രൂപമാണ് പുതിയ പതിപ്പ്. 2ൈ1 സിഗ്് കൈനറ്റിക്ക1 ശ്രേണിയിലുള്ള ഉല്‍പ്പന്നം ഈ മാസം ആദ്യം വിപണിയില്‍ എത്തി. തെരഞ്ഞെടുത്ത shop4reebok.comല്‍ റീട്ടെയ്‌ലര്‍മാരില്‍ നിന്നും വാങ്ങാനാകും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker