തിരുവല്ല: കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ചെറിയാന് വര്‍ഗീസിന്റെ മകനും തിരുവല്ല ബാര്‍ കൗണ്‍സില്‍ അംഗവുമായ അഡ്വ. രഞ്ജി ചെറിയാന്(42) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍. സംസ്കാരം പിന്നീട്.