ENTERTAINMENTBOLLYWOOD

നടി റിയ ചക്രബര്‍ത്തിക്ക് കർശന ഉപാധികളോടെ ജാമ്യം

ലഹരിമരുന്ന് കേസിൽ റിയ ചക്രബര്‍ത്തിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അടുത്ത 10 ദിവസം റിയ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, രാജ്യം വിട്ട് പോകരുത്, മുംബൈ വിട്ട് പോകാൻ പോലീസ് അനുമതി വാങ്ങണംതുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ബോംബെ ഹൈകോടതിയാണ് റിയയ്ക്ക് ജാമ്യം അനുവദിച്ചത്

എന്നാൽ റിയയുടെ സഹോദരൻ ഷൗവിക്ക് ചക്രബർത്തിക്ക് ജാമ്യം ലഭിച്ചിട്ടില്ല. ഈ ജാമ്യം അനുവദിച്ചെങ്കിലും റിയയെ ഉടൻ പുറത്ത് വിടരുതെന്ന അന്വേഷണം സംഘത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker